#mymp3collections #vkhm തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ നിന്റെ വിരുന്നുകാരന്‍ പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ മാനസ പൂജയിനിയാര്‍ക്കുവേണ്ടി തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ വിരുന്നുകാരന്‍ ഭാവന യമുനതന്‍ തീരത്തു നീ തീര്‍ത്ത കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന് സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ വിരുന്നുകാരന്‍ തളിരിട്ട കിനാക്കള്‍തന്‍ ... (ലൈവ് പ്രോഗ്രാം) ചിത്രം : മൂടുപടം (1963) ഗായിക : എസ് ജാനകി ഗാനരചന : പി ഭാസ്‌കരൻ സംഗീതം : എം എസ് ബാബുരാജ് Thaliritta Kinakkal (Live Program) - Moodupadam (1963) - S Janaki - P Bhaskaran - M S Baburaj (vkhm)
S Janaki Live Songs (ജാനകിയമ്മയുടെ ലൈവ് സോങ്‌സ് ): ruclips.net/p/PLg1Uy12BJw0dU69IxAqFdY7fIfeZ_KV9E
Amma👍👍❤️❤️🌹
താങ്ക്സ് 💟💟🤝🤝
super 👌👌👌
@@abrahamency Thanks 💟💟🤝🤝
#mymp3collections
#vkhm
തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ നിന്റെ
വിരുന്നുകാരന്‍
പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കുവേണ്ടി
തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
വിരുന്നുകാരന്‍
ഭാവന യമുനതന്‍ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി
തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ
വിരുന്നുകാരന്‍
തളിരിട്ട കിനാക്കള്‍തന്‍ ...
(ലൈവ് പ്രോഗ്രാം)
ചിത്രം : മൂടുപടം (1963)
ഗായിക : എസ് ജാനകി
ഗാനരചന : പി ഭാസ്‌കരൻ
സംഗീതം : എം എസ് ബാബുരാജ്
Thaliritta Kinakkal (Live Program) - Moodupadam (1963) - S Janaki - P Bhaskaran - M S Baburaj (vkhm)
ഹൃദയ സ്പർശിയായ ഗാനം🙏
താങ്ക്സ് 💟💟🤝🤝
Old is gold.
Thanks 💟💟🤝🤝
othiri estam anu..
good night vinod
Thanks 💟💟🤝🤝
Good Night
ഭാസ്കരൻ മാഷിന്റെ വരികൾ അപാരം തന്നെയാണ് നമിക്കുന്നു
@@cmanilkumar4678 താങ്ക്സ് 💟💟🤝🤝
Janakiammakk🌹👍👍❤️❤️
Thanks 💟💟🤝🤝
good morning.... Vinu🥰
Thanks 🤝🤝💟💟
Good Morning 🙏
😍😍
താങ്ക്സ് 💟💟🤝🤝